Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി
cancel

കൊച്ചി: സഹപ്രവർത്തകയായ നടിയെ തട്ടിക്കൊണ്ടു പോവുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈകോടതി. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നുമുള്ള സർക്കാറിന്റെ വാദം കോടതി തള്ളിയത് ദിലീപിന് ആശ്വാസമായി. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. സർക്കാർ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുമ്പ് പലതവണ തള്ളിയതുമാണെന്നും ദിലീപ് സമർപ്പിച്ച അത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress assault case: Court will not cancel Dileep's bail
Next Story