ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജാസിെൻറ പിതാവ് എന്നറിയപ്പെടുന്ന ഇതിഹാസ സംഗീതജ്ഞൻ ഹ്യൂഗ് മസ്കേല അന്തരിച്ചു. അർബുദബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന ഹ്യൂഗിന് 78 വയസ്സായിരുന്നു.
1950കളിൽ ആഫ്രിക്കൻ സംഗീത ഉപകരണമായ ജാസ് വായനയിലെ വിദഗ്ധനായി ഉയർന്നു വന്ന അദ്ദേഹം 1960കളിൽ ബ്രിട്ടനിലും അമേരിക്കയിലും ലോകപ്രശസ്ത സംഗീതജ്ഞരോടോപ്പം പ്രവർത്തിച്ചു.
ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ അപാർതീഡ് ഭരണകൂടത്തിനെതിരെ നിലകൊണ്ട ഹ്യൂഗ് നെൽസൺ മണ്ടേലയുടെ മോചനത്തിനായും പ്രവർത്തിച്ചിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2018 11:12 PM GMT Updated On
date_range 2018-01-24T15:45:04+05:30‘ദക്ഷിണാഫ്രിക്കൻ ജാസിെൻറ പിതാവ്’ ഹ്യൂഗ് മസ്കേല അന്തരിച്ചു
text_fieldsNext Story