‘ഹരിവരാസനം’ യേശുദാസ്​ മാറ്റിപ്പാടും 

23:44 PM
20/11/2017
yesudas
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ൽ അ​യ്യ​പ്പ​​െൻറ ഉ​റ​ക്കു​പാ​ട്ടാ​യി കേ​ൾ​ക്കു​ന്ന, യേ​ശു​ദാ​സ്​ പാ​ടി​യ ഹ​രി​വ​രാ​സ​നം അ​ദ്ദേ​ഹം ത​ന്നെ മാ​റ്റി​പ്പാ​ടാ​നൊ​രു​ങ്ങു​ന്നു.  ക​ഴി​ഞ്ഞ തീ​ർ​ഥാ​ട​ന​കാ​ല​ത്താ​ണ്​  ഇൗ ​കീ​ർ​ത്ത​നം എ​ഴു​തി​യ പു​റ​ക്കാ​ട്​ കോ​ന്ന​ത്തു​വീ​ട്ടി​ൽ ജാ​ന​കി​യ​മ്മ​യ​ു​ടെ കു​ടും​ബ​ക്കാ​ർ ഇ​ങ്ങ​നെ​യൊ​ര​വ​ശ്യ​വു​മാ​യി ദേ​വ​സ്വം ബോ​ർ​ഡി​നെ സ​മീ​പി​ച്ച​ത്. ഇ​തി​ന്​ അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ്​ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​  പ്ര​യാ​ർ ഗേ​പാ​ല​കൃ​ഷ്​​ണ​നും സ്വീ​ക​രി​ച്ച​ത്. മാ​റ്റി​പ്പാ​ടാൻ ​ഒ​രു​ക്ക​മാ​ണെ​ന്ന്​ യേ​ശു​ദാ​സും അ​റി​യി​ച്ചി​രു​ന്നു. ഇൗ ​മാ​സം മു​പ്പ​തി​ന്​ ശ​ബ​രി​മ​ല​യി​ൽ  യേ​ശു​ദാ​സ്​  ‘ഹ​രി​വ​രാ​സ​നം’ മാ​റ്റി​പ്പാ​ടു​മെ​ന്ന്​ അ​റി​യി​ച്ച​താ​യി ദേ​വ​സ്വം ​ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​ എ. ​പ​ദ്​​മ​കു​മാ​ർ പ​റ​ഞ്ഞു. അ​ന്ന്​ എ​റ​ണാ​കു​ള​ത്ത്​ സ്വ​കാ​ര്യ​പ​രി​പാ​ടി​ക്ക്​ വ​രു​ന്ന യേ​ശു​ദാ​സ്​ ശ​ബ​രി​മ​ല​യി​ൽ എ​ത്തു​മെ​ന്നാ​ണ്​ ​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

ഹ​രി​വ​രാ​സ​ന​ത്തി​​െൻറ എ​ല്ലാ വ​രി​യി​ലും മ​ധ്യ​ത്ത് ‘സ്വാ​മി’ എ​ന്ന് യ​ഥാ​ർ​ഥ​ഗാ​ന​ത്തി​ൽ ചേ​ര്‍ത്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ആ​ലാ​പ​ന​ത്തി​ല്‍ എ​ല്ലാ വ​രി​യി​ലും അ​തി​ല്ല. സ്വാ​മി അ​യ്യ​പ്പ​ൻ സി​നി​മ​യി​ൽ ഇൗ ​കീ​ർ​ത്ത​നം ആ​ദ്യ​മാ​യി വ​ന്ന​പ്പേ​ൾ അ​ത്​ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. അ​ത്​ പി​ന്നീ​ട്​ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ക​യാ​ണ്​ ചെ​യ്​​ത​ത്. ‘അ​രി​വി​മ​ര്‍ദ​നം’ എ​ന്ന് ചേ​ര്‍ത്ത് പാ​ടി​യ​തും അ​പാ​ക​ത​യാ​യി​രു​ന്നു. വാ​ക്കു​ക​ള്‍ ഇ​ട​വി​ട്ട് അ​രി, വി​മ​ര്‍ദ​നം എ​ന്നും മാ​റ്റി​പ്പാ​ടേ​ണ്ട​തു​ണ്ട്.
COMMENTS