Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹമുറപ്പിച്ചു.
text_fieldsbookmark_border
കൊച്ചി: ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചു. തൃശൂർ അരിമ്പൂർ സ്വദേശി സന്തോഷാണ് വരൻ. വിജയലക്ഷ്മിയുടെ വസതിയിൽവെച്ച് നടന്ന നിശ്ചയ ചടങ്ങിൽ മോതിരം മാറ്റം നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങളിൽ പെങ്കടുത്തത്. മാര്‍ച്ച് 29നാണ് വിവാഹം നടക്കുക.
വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളാണ് വിജയലക്ഷ്മി. സ്വതസിദ്ധമായ ആലാപന ശൈലികൊണ്ടും വ്യത്യസ്തമായ ശബ്ദംകൊണ്ടും ശ്രദ്ധനേടിയ ഗായികയാണവർ. മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാറിെൻറ അവാർഡും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
