Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവികടകുമാരന്​ വേണ്ടി...

വികടകുമാരന്​ വേണ്ടി വിനീത്​ ശ്രീനിവാസ​െൻറ പാട്ട്​ 

text_fields
bookmark_border
വികടകുമാരന്​ വേണ്ടി വിനീത്​ ശ്രീനിവാസ​െൻറ പാട്ട്​ 
cancel

കട്ടപ്പനയിലെ ഹൃതിക്​ റോഷന്​ ശേഷം ഹിറ്റ്​ കൂട്ടുകെട്ടായ വിഷ്​ണു ഉണ്ണികൃഷ്​ണനും ധർമജൻ ബോൾഗാട്ടിയും ഒന്നിക്കുന്ന വികടകുമാരനിലെ ആദ്യ ഗാനം പുറത്തുവിട്ടു. രാഹുൽ രാജി​​െൻറ സംഗീതത്തിൽ വിനീത്​ ശ്രീനിവാസൻ, അഖില ആനന്ദ്​ എന്നിവർ ചേർന്ന്​ ആലപിച്ച കണ്ണും കണ്ണും എന്ന ഗാനമാണ്​ യൂട്യൂബിലൂടെ അണിയറക്കാർ പുറത്ത്​ വിട്ടത്​.  

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാനസ​ നായികയായി എത്തുന്നു​. അജയ്​ ഡേവിഡ്​ കൊച്ചപ്പള്ളിയുടെതാണ്​ ഛായാഗ്രഹണം. അരുൺ ഘോഷ്​, ബിജോയ്​ ചന്ദ്രൻ എന്നിവർ ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​.

Show Full Article
TAGS:Vikadakumaran Kannum Kannum Official Video Song Vishnu Unnikrishnan malayalam news 
News Summary - Vikadakumaran Kannum Kannum Official Video Song - music
Next Story