Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈക്കം വിജയലക്ഷ്​മി വിവാഹിതയാവുന്നു VIDEO

text_fields
bookmark_border
vaikom vijayalakshmi
cancel

പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. മിമിക്രി കലാകാരനും ഇന്‍റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്റ്ററുമായ പാലാ സ്വദേശി അനൂപാണ് വരന്‍. ഒക്ടോബര്‍ 22ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകിയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനാണ് അനൂപ്.

കമൽ സംവിധാനം ചെയ്​ത പൃഥ്വിരാജ്​ ചിത്രം സെല്ലുലോയ്ഡിലെ കാറ്റേ..കാറ്റേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു വൈക്കം വിജയലക്ഷ്മി മലയാള സിനിമാ പിന്നണി ഗാന രംഗത്തേക്ക്​ കടക്കുന്നത്​. ഇപ്പോൾ മലയാളം കൂടാതെ തമിഴ്​, തെലുങ്ക്​ എന്നീ ഭാഷകളിലും വിജയലക്ഷ്​മിയുടെ അദ്​ഭുത ശബ്​ദം നാം കേട്ടു. ബാഹുബലിയിലെ ‘ആരിവൻ ആരിവൻ’ എന്ന ഗാനത്തിലൂടെ​ വിജയലക്ഷ്​മി കൂടുതൽ ​പ്രശ്​സ്​തയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vaikam vijayalakshmi getting married-music
Next Story