Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightലതാ മങ്കേഷ്കർ  അവാർഡ്...

ലതാ മങ്കേഷ്കർ  അവാർഡ് ഉദിത്​ നാരായണനും അൽക യാഗ്​നികിനും

text_fields
bookmark_border
ലതാ മങ്കേഷ്കർ  അവാർഡ് ഉദിത്​ നാരായണനും അൽക യാഗ്​നികിനും
cancel
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശ്​​ സ​ർ​ക്കാ​റി​​​െൻറ ഇൗ ​വ​ർ​ഷ​ത്തെ ല​താ മ​േ​ങ്ക​ഷ്​​ക​ർ സം​ഗീ​ത പു​ര​സ്​​ക്കാ​ര​ത്തി​ന്​ പി​ന്ന​ണി ഗാ​യ​ക​രാ​യ  ഉ​ദി​ത്​ നാ​രാ​യ​ണ​ൻ, അ​ൽ​ക യാ​ഗ്​​നി​ക്, സം​ഗീ​ത സം​വി​ധാ​യ​ക​രാ​യ ഉ​ഷാ ഖ​ന്ന, ബ​പ്പി ലാ​ഹി​രി, അ​നു മാ​ലി​ക്  എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. 

സം​ഗീ​ത രം​ഗ​ത്തി​ന്​ ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ അ​വാ​ർ​ഡ്. ല​ത മ​​േ​ങ്ക​ഷ്​​ക​റി​നെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ്​ അ​വ​രു​ടെ 88ാം ജ​ന്മ​ദി​ന​മാ​യ ഒ​ക്​​ടോ​ബ​ർ 26ന്​  ​ഇ​ൻ​ഡോ​റി​ൽ​വെ​ച്ച്​ സ​മ്മാ​നി​ക്കും. ര​ണ്ടു​ല​ക്ഷം രൂ​പ​യും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ്​ പു​ര​സ്​​കാ​രം.
Show Full Article
TAGS:Udit Narayan Alka Yagnik Lata Mangeshkar Award malayalam news 
News Summary - Udit Narayan, Alka Yagnik to be conferred with the Lata Mangeshkar Award -music
Next Story