വിനായകനൊരുക്കിയ ട്രാൻസിലെ ടൈറ്റിൽ ഗാനം പുറത്ത്​ VIDEO

11:18 AM
27/02/2020
TRANCE-TITLE-TRACK

വർഷങ്ങളുടെ ഇടവേളക്ക്​ ശേഷം അൻവർ റഷീദ്​ സംവിധായകൻെറ തൊപ്പിയണിഞ്ഞ ചിത്രമാണ്​ ട്രാൻസ്​.​ ഫഹദ്​ ഫാസിൽ കേന്ദ്ര കഥാപാത്രമായ ചിത്രത്തിലെ ടൈറ്റിൽ ഗാനം ഒരുക്കിയിരിക്കുന്നത്​ നടൻ വിനായകനാണ്​. സിനിമ ഇറങ്ങുന്നതിന്​ മു​േമ്പ വിനായകനൊരുക്കിയ ഗാനത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷക സമൂഹം. 

ഒടുവിൽ അണിയറ പ്രവർത്തകർ തന്നെ ഗാനം യൂട്യൂബിലൂടെ പുറത്തുവിട്ടു. നേഹ എസ്​ അയ്യരും ലീയുമാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. വിനായക്​ ശശികുമാറാണ്​ വരികൾ എഴുതിയത്​. 

Loading...
COMMENTS