Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമാനത്തെ കനലാളി പുലരി...

മാനത്തെ കനലാളി പുലരി പിറന്നേ; തരംഗമാവാൻ തീവണ്ടിയിലെ മറ്റൊരു ഗാനം VIDEO

text_fields
bookmark_border
theevandi-song
cancel

ജീവാംശമായി എന്ന സൂപ്പർഹിറ്റ്​ ഗാനത്തിന്​ ശേഷം തീവണ്ടി എന്ന ടൊവിനോ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടു. ‘മാനത്തെ കനലാളി പുലരി പിറന്നേ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകനായ​ കൈലാസ്​ മേനോനും ആൽഫോൻസ്​ ജോസഫും ചേർന്നാണ്​. ഏങ്ങണ്ടിയൂർ ചന്ദ്രശേഖര​ന്‍റേതാണ്​ വരികൾ.

നവാഗതനായ ഫെലിനി ടി.പിയാണ്​ തീവണ്ടി സംവിധാനം ചെയ്യുന്നത്​. ആഗസ്ത്​ സിനിമാസി​​​െൻറ ബാനറിൽ ഷാജി നടേശൻ, ആര്യ, സന്തോഷ്​ ശിവൻ എന്നിവർ ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​. ചിത്രത്തി​​​െൻറതായി പുറത്തുവന്ന ഗാനങ്ങളും ​ട്രയിലറുമൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച ​പ്രതികരണമാണ്​ നേടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tovino thomasmalayalam newsmusic newstheevandi songtheevandi new song
News Summary - theevandi new song released-music news
Next Story