വാടി യെൻ തങ്കസെല; രജനിയുടെ നൃത്ത രംഗങ്ങളുമായി കാലയിലെ പാട്ട്​

22:48 PM
11/06/2018
kaala-song

സൂപ്പർസ്റ്റാർ രജനിയുടെ ഏറ്റവും പുതിയ ചിത്രമായ കാലാ കരികാലനിലെ പാട്ട്​ പുറത്തുവിട്ടു. ഇശ്വരി റാവുവും രജനീകാന്തും ഒരുമിക്കുന്ന ഗാനരംഗങ്ങളാണ്​ വാടിയെൻ തങ്ക സെല എന്ന പാട്ടി​​െൻറ ഹൈലൈറ്റ്​. ബോളിവുഡ്​ താരം ഹുമ ഖുറേഷിയും തമിഴ്​ മുൻനിര താരം സമുദ്രക്കനിയും ഗാനത്തിൽ കടന്നുവരുന്നുണ്ട്​.

അരുൺരാജ കാമരാജി​​െൻറ വരികൾക്ക്​. മഹേഷ്​ നാരായണനാണ്​ സംഗീതം. ശങ്കർ മഹാദേവൻ, പ്രദീപ്​ കുമാർ, അനന്ദു എന്നിവർ ചേർന്നാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. 

Loading...
COMMENTS