Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightദുഅ ചൊല്ലീ ദുഅ...

ദുഅ ചൊല്ലീ ദുഅ ചൊല്ലീ; സുഡാനിയിലും റെക്​സി​െൻറ​ മാന്ത്രിക സംഗീതം​VIDEO

text_fields
bookmark_border
Sudani-From-Nigeria-Lyric-Video
cancel

മായാനദിയിൽ ഷഹബാസ്​ അമൻ പാടി, നാമെല്ലാം ഏറ്റുപാടിയ ‘മിഴിയിൽ നിന്നും’ എന്ന ഗാനത്തിന്​ ശേഷം റെക്​സ്​ വിജയ​​​െൻറ സംഗീതത്തിൽ വീണ്ടുമൊരു മനോഹര ഗാനം. സുഡാനി ഫ്രം നൈജീരിയയിലെ ‘ചെറു കഥപോലെ’ എന്നു തുടങ്ങുന്ന  ഗാനത്തി​​​െൻറ ലിറിക്കൽ വീഡിയോ അണിയറക്കാർ പുറത്തുവിട്ടു. ഹരിനാരായണ​​​െൻറ വരികൾ റെക്​സ്​ തന്നെയാണ്​ആലപിച്ചിരിക്കുന്നത്​. 

നവാഗതനായ സക്കരിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്ര​ം നൈജീരിയ മലബാറിലെ ഫുട്​ബാൾ ഭ്രമം പശ്ചാത്തലമാക്കിയുള്ള ചിത്രമാണ്​. നൈജീരിയക്കാരനായ സാമുവൽ അബിയോള ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സൗബിൻ ഷാഹിറാണ്​ നായകൻ. പ്രഗത്ഭരായ സംവിധായകരും ഛായാഗ്രഹകരുമായ സമീർ താഹിർ, ​ഷൈജു ഖാലിദ്​ എന്നിവർ ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​​. ഷൈജു ഖാലിദ്​ തന്നെയാണ്​ സുഡാനിയുടെ ഛായാഗ്രഹകൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Soubin Shahirmalayalam newsLyric VideoRex VijayanSudani from NigeriaCherukadhapole
News Summary - Sudani From Nigeria Cherukadhapole Lyric Video Rex Vijayan Soubin Shahir-music
Next Story