Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightസ്​​പാ​നി​ഷ്​ ഒാ​പ​റ...

സ്​​പാ​നി​ഷ്​ ഒാ​പ​റ ഗാ​യി​ക അ​ന്ത​രി​ച്ചു

text_fields
bookmark_border
സ്​​പാ​നി​ഷ്​ ഒാ​പ​റ ഗാ​യി​ക  അ​ന്ത​രി​ച്ചു
cancel

മ​​ഡ്രി​ഡ്​: വി​ഖ്യാ​ത സ്​​പാ​നി​ഷ്​ ഒാ​പ​റ ഗാ​യി​ക മോ​ൺ​സ്​​റ​ത്​​ കാ​ബ​ലെ അ​ന്ത​രി​ച്ചു. ബാ​ഴ്​​സ​ലോ​ണ​​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 85 വ​യ​സ്സാ​യി​രു​ന്നു. 1992​ൽ ​ബാ​ഴ്​​സ​ലോ​ണ ഒ​ളി​മ്പി​ക്​​സി​ൽ ​ഫ്രെ​ഡി മെ​ർ​കു​റി​യു​മൊ​ത്ത്​ പാ​ടി​യ ഗാ​നം ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. 50 വ​ർ​ഷ​മാ​യി ഒാ​പ​റ ഗാ​ന​രം​ഗ​ത്ത്​ സ​ജീ​വ​മാ​യി​രു​ന്നു.

1933ൽ ​ബാ​ഴ​്​​സ​ലോ​ണ​യി​ലാ​ണ്​ ജ​ന​നം. ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം ഇ​റ്റ​ലി​​യി​ലേ​ക്കു പോ​യി. ഗാ​നാ​ലാ​പ​ന രം​ഗ​ത്ത്​ സ​ജീ​വ​മാ​യി. അ​വ​രു​ടെ പ്ര​ക​ട​ന​വും മാ​സ്​​മ​രി​ക ശ​ബ്​​ദ​വും പെ​െ​ട്ട​ന്നു​ത​ന്നെ സം​ഗീ​ത​ലോ​ക​ത്ത്​ പ്ര​ശ​സ്​​ത​യാ​കാ​ൻ കാ​ര​ണ​മാ​യി. അ​ധി​കം വൈ​കാ​തെ അ​ന്താ​രാ​ഷ്​​​ട്ര​ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന പാ​ട്ടു​കാ​രി​യാ​യി. ആ​രോ​ഗ്യം മോ​ശ​മാ​യ​ത്​ ക​രി​യ​റി​നെ​യും ബാ​ധി​ച്ചു. 1985ൽ ​ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ച്​ മൂ​ന്നു​മാ​സ​ം ചി​കി​ത്സ​തേ​ടിയിരുന്നു.

Show Full Article
TAGS:Spanish opera singer Montserrat Caballe opera singer passes away world news malayalam news 
News Summary - Spanish opera singer Montserrat Caballe passes away -world news
Next Story