Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ജിമ്മി ഈ വീടിന്‍റെ ഐശ്വര്യം’; കാണാം മിഥുന്‍റെ പാട്ട്

text_fields
bookmark_border
jimmy-ee-veedinte-aishwaryam-141119.jpg
cancel

അവതാരകനെന്ന നിലയിൽ ജനപ്രീതി നേടിയ മിഥുൻ പ്രധാനകഥാപാത്രമായെത്തുന്ന 'ജിമ്മി ഈ വീടിന്‍റെ ഐശ്വര്യം' എന്ന ചിത്രത ്തിലെ ആദ്യഗാനം പുറത്തിറക്കി. 'മിടുക്കി മന്ദാരക്കിളിയേ...' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. എം. ജയചന്ദ്ര നാണ് സംഗീതം. സന്തോഷ് വർമയുടേതാണ് വരികൾ. വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്.

രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിവ്യ പിള്ള, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ജോയ് മാത്യു, ഇടവേള ബാബു, നിര്‍മല്‍ പാലാഴി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - song from the movie jimmy ee veedinte aishwaryam
Next Story