Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ യേശുദാസിന് അനുമതി
text_fieldsbookmark_border
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ ഗായകൻ യേശുദാസിന് അനുമതി. ഹിന്ദുമതവിശ്വാസിയാണെന്ന യേശുദാസിെൻറ സത്യവാങ്മൂലം അംഗീകരിച്ച് ക്ഷേത്രം ഭരണസമിതിയാണ് സന്ദർശനത്തിന് അനുമതി നൽകിയത്.
വിജയദശമി നാളിൽ ദർശനം അനുവദിക്കണമെന്നായിരുന്നു യേശുദാസിെൻറ ആവശ്യം. അന്നേ ദിവസം സ്വാതി തിരുനാൾ കീർത്തനം ക്ഷേത്രത്തിൽ ആലപിക്കാനും ഭരണസമിതി അനുമതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
