Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightസൽമാൻ ഖാൻ ചിത്രത്തിൽ...

സൽമാൻ ഖാൻ ചിത്രത്തിൽ നിന്ന് പാക് ഗായകൻ ആതിഫ് അസ്​ലം പുറത്ത്

text_fields
bookmark_border
സൽമാൻ ഖാൻ ചിത്രത്തിൽ നിന്ന് പാക് ഗായകൻ ആതിഫ് അസ്​ലം പുറത്ത്
cancel

പാക് ഗായകൻ ആതിഫ് അസ്​ലമിനെ സൽമാൻ ഖാൻ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതായി സൂചന. സൽമാൻ ഖാൻ നിർമ്മിക്കുന്ന 'നോട്ട്ബ ുക്ക്' എന്ന ചിത്രത്തിൽ നിന്നാണ് ആതിഫിനെ ഒഴിവാക്കിയത്. പുൽവാമ ആക്രമണത്തി​​​​െൻറ പശ്ചാത്തലത്തിൽ പാക് കലാകാരൻമാർക്ക് ഏർപ്പെടുത്തുന്ന വിലക്കിനെ തുടർന്നാണ് നടപടി.

ആള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷൻ പാക്​ സിനിമ പ്രവർത്തകരെ ഇന്ത്യൻ ഫിലിം ഇൻഡസ്​ട്രിയുടെ ഭാഗമാക്കില്ലെന്ന്​ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു​. പാകിസ്​താനിൽ നിന്നുള്ള നടീനടൻമാരോ കലാകാരൻമാരോ മറ്റ്​ പ്രവർത്തക​രോ ഇനി മുതൽ ഇന്ത്യൻ സിനിമയുടെ ഭാഗമാകില്ലെന്ന്​ അസോസിയേഷൻ നേരത്തെ നിലപാടെടുത്തിരുന്നു.

ആക്രമണത്തി​​​​െൻറ പശ്ചാത്തലത്തിൽ ടീ സീരിസ്​ യുട്യൂബിൽ നിന്ന്​ റാഹേത്ത്​ ഫത്തേഹ്​ അലി ഖാൻ, ആത്തിഫ്​ അസ്​ലം എന്നിവരുടെ ഗാനങ്ങൾ​ യുട്യൂബിൽ നിന്ന്​ നീക്കം ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanAtif Aslammalayalam newsmusic news
News Summary - Salman Khan Reportedly Drops Atif Aslam Song From Notebook-Music News
Next Story