Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right‘ഗോഡ്​സ്​ ഒാൺ കൺട്രി,...

‘ഗോഡ്​സ്​ ഒാൺ കൺട്രി, ലേഡീസ്​ നോ എൻട്രീ’ സംഗീത ആൽബം വൈറൽ

text_fields
bookmark_border
sabarimala-song.jpg
cancel

ചെ​ന്നൈ: ശ​ബ​രി​മ​ല സ്​​ത്രീ​പ്ര​വേ​ശ​നം വി​വാ​ദ​മാ​യ​പ്പോ​ൾ ‘മ​ക്ക​ൾ ക​ലൈ ഇ​ല​ക്കി​യ ക​ഴ​കം’ നി​ർ​മി​ച്ച വി​ഡി​യോ വൈ​റ​ലാ​യി. ‘ഗോ​ഡ്​​സ്​ ഒാ​ൺ ക​ൺ​ട്രി, ലേ​ഡീ​സ്​ നോ ​എ​ൻ​ട്രീ’ എ​ന്ന നാ​ലു മി​നി​റ്റ്​ നീ​ണ്ട ത​മി​ഴ്​ ഗാ​നം ദൈ​വ​ത്തെ ര​ക്ഷി​ക്കാ​നും ക്ഷേ​ത്രം അ​യി​ത്ത​മാ​വാ​തി​രി​ക്കാ​നും ത​ങ്ങ​ളെ ത​ട​യ​ണ​മെ​ന്ന്​ പ​റ​യു​ന്ന​തി​ലെ യു​ക്തി ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്​ പ്ര​മേ​യം.

ദൈ​വ​ത്തി​​െൻറ നാ​ട്ടി​ൽ സ്​​ത്രീ​ക​ൾ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ലെ​ന്ന്​ പ​റ​യു​ന്ന​ത്​ ന്യാ​യ​മാ​ണോ​?. അ​മ്പ​ല​ത്തി​ലെ​ത്തു​േ​മ്പാ​ൾ മാ​ത്രം എ​ങ്ങ​നെ അ​യി​ത്ത​മു​ള്ള​വ​രാ​വും​?. മാ​റു​മ​റ​ച്ച​തി​ന്​ മു​ല​ക​ള​രി​ഞ്ഞ പാ​ര​മ്പ​ര്യം തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​ണെ​ന്ന്​ ആ​രോ​പി​ച്ചു. മാ​ല​യി​ട്ട അ​യ്യ​പ്പ​ന്മാ​ർ മ​ദ്യ​പി​ച്ചാ​ലും മാം​സം ക​ഴി​ച്ചാ​ലും കു​റ്റ​മ​ല്ല. എ​ന്നാ​ൽ, ഭാ​ര്യ​മാ​രെ പു​ലി പി​ടി​ക്കു​മെ​ന്ന്​ പ​റ​യു​ന്ന​തി​നെ​യും ക​ളി​യാ​ക്കു​ന്നു. ശ​ബ​രി​മ​ല​യി​ലെ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​വും ദൃ​ശ്യ​ത്തി​ലു​ണ്ട്. ഗാ​നം തെ​ന്നി​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

സ​മൂ​ഹ​ത്തി​ലെ ഉ​ച്ച​നീ​ച​ത്വ​ങ്ങ​ൾ​ക്കും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും ഫാ​ഷി​സ​ത്തി​നു​മെ​തി​രെ തെ​രു​വു​നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യും വി​ഡി​യോ ആ​ൽ​ബ​ങ്ങ​ളി​ലൂ​ടെ​യും ജ​ന​ങ്ങ​ളി​ൽ ​േബാ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്ന സം​ഘ​ട​ന​യാ​ണ്​ മ​ക്ക​ൾ ക​ലൈ ഇ​ല​ക്കി​യ ക​ഴ​കം. ജ​യ​ല​ളി​ത​യെ വി​മ​ർ​ശി​ച്ച​തി​ന്​ സം​ഘ​ട​ന​യു​ടെ സ്​​ഥാ​പ​ക​നാ​യ കോ​വ​നെ ജ​യി​ലി​ല​ട​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabarimala women entrymalayalam newsmusic newssabarimala songSabarimala News
News Summary - sabarimala-song-music news
Next Story