Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്. ജാനകി; വിടവാങ്ങൽ തെറ്റിദ്ധരിച്ച് അനുശോചന പ്രവാഹം
text_fieldsbookmark_border
തിരുവനന്തപുരം: ഗാനകോകിലം എസ്. ജനകി സംഗീത ജീവിതത്തോട് വിടപറഞ്ഞ വാർത്ത തെറ്റിദ്ധരിച്ച് സമൂഹ മാധ്യമങ്ങളിൽ അനുശോചന പ്രവാഹം. മൈസൂരുവിൽ നടന്ന ചടങ്ങിൽ ഇവർ ഗാനരംഗം വിടുന്ന വാർത്ത പത്രങ്ങളിൽ വന്നതാണ് തെറ്റിദ്ധാരണക്ക് കാരണം.
ഞായറാഴ്ച രാവിലെ മുതൽ ഫേസ്ബുക്കിലും വാട്സ് ആപ്പിലും ആരാധകർ അനുശോചനം അറിയിച്ചു. നേരേത്തയും ഇവർ മരിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
