Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightറിമി ടോമിയും...

റിമി ടോമിയും ഭർത്താവും പിരിയുന്നു: വിവാഹ മോചന ഹരജി നൽകി​

text_fields
bookmark_border
rimi-tomy-family
cancel

പ്രശസ്​ത ഗായിക റിമി ടോമി വിവാഹമോചനത്തിനുള്ള ഹരജി നല്‍കി. എറണാകുളം കുടുംബകോടതിയിലാണ് കഴിഞ്ഞ മാസം വിവാഹമോചന ഹരജി നല്‍കിയത്. ഇന്ന് കോടതി ഹരജി പരിഗണിച്ചപ്പോർ റിമി ഹാജരായിരുന്നു. കോടതി നടപടികളുടെ ഭാഗമായി കൗണ്‍സിലിങ്ങിനാണ് ഹാജരായത്.

11 വർഷത്തെ ദാമ്പത്യ ജീവിതത്തിന്​ ശേഷമാണ്​ റിമിയും ഭർത്താവ്​ റോയ്​സും പിരിയുന്നത്​. പരസ്പര സമ്മതത്തോടെയാണ് ഭര്‍ത്താവ് റോയ്സുമായി പിരിയുന്നതെന്നാണ് ഹരജിയില്‍ നല്‍കിയിട്ടുള്ളത്. 2008ലായിരുന്നു റോയസ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം.

ഗായിക എന്നതിലപ്പുറം അഭിനയരംഗത്തും റിമി ടോമി ചുവടുവെച്ചിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ജയറാം ചിത്രത്തിലൂടെയായിരുന്നു റിമി അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന്​ കുഞ്ഞിരാമായണത്തിലും അഭിനയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rimi TomyRimi Tomi
News Summary - rimi tomy divorce-music news
Next Story