Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightറസൂൽ പൂക്കുട്ടി...

റസൂൽ പൂക്കുട്ടി യു.എസ്​ സൗണ്ട്​ എഡിറ്റേഴ്​സ്​ ഗിൽഡിൽ

text_fields
bookmark_border
റസൂൽ പൂക്കുട്ടി യു.എസ്​ സൗണ്ട്​ എഡിറ്റേഴ്​സ്​ ഗിൽഡിൽ
cancel

ലോ​സ്​ ആ​ഞ്ച​ല​സ്​: മ​ല​യാ​ളി ഒാ​സ്​​ക​ർ ജേ​താ​വ്​ റ​സൂ​ൽ പൂ​ക്കു​ട്ടി യു.​എ​സ്​ മോ​ഷ​ൻ പി​ക്​​ചേ​ഴ്​​സ് ​ സൗ​ണ്ട്​ എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡ്​ ബോ​ർ​ഡ്​ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പൂ​ക്കു​ട്ടി​ത​ന്ന െ​യാ​ണ്​ ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

‘‘യു.​എ​സ്​ മോ​ഷ​ൻ പി​ക്​​ചേ​ഴ്​​സ്​ സൗ​ണ്ട്​ എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡ്​ ബോ​ർ​ഡ്​ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ളാ​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രോ​ടൊ​പ്പം ഇ​ടം​പി​ടി​ക്കാ​നാ​യ​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ട്. ഇ​ന്ത്യ​ൻ സി​നി​മ മേ​ഖ​ല​ക്കും ഇ​ത്​ അ​ഭി​മാ​ന​മു​ഹൂ​ർ​ത്ത​മാ​ണ്​’’ -പൂ​ക്കു​ട്ടി ട്വീ​റ്റ്​ ചെ​യ്​​തു.

1953ൽ ​സ്ഥാ​പി​ത​മാ​യ യു.​എ​സ്​ മോ​ഷ​ൻ പി​ക്​​ചേ​ഴ്​​സ്​ സൗ​ണ്ട്​ എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡ്​ ഹോ​ളി​വു​ഡി​ലെ സൗ​ണ്ട്​ എ​ഡി​റ്റ​ർ​മാ​രെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​ന്ന സം​ഘ​മാ​ണ്. സൗ​ണ്ട്​ എ​ഡി​റ്റി​ങ്​ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ ജെ​യിം​സ്​ ബാ​ർ​ത്ത്, പെ​റി ലാ​മ​ക്ക, പൗ​ല​റ്റ്​ വി​ക്​​ട​ർ ലി​ഫ്​​റ്റ​ൺ, ഡേ​വി​ഡ്​ ബാ​ർ​ബ​ർ, ഗാ​രെ​റ്റ്​ മോ​ണ്ട്​​ഗോ​മ​റി, ഡാ​നി​യ​ൽ ബ്ലാ​ൻ​ക്ക്, മി​ഗ്വ​ൽ അ​റൗ​യോ, ജാ​മി സ്​​കോ​ട്ട്​ എ​ന്നി​വ​രാ​ണ്​ പൂ​ക്കു​ട്ടി​യോ​ടൊ​പ്പം ര​ണ്ടു​ വ​ർ​ഷ കാ​ല​യ​ള​വി​ൽ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resul pookuttymusic newsUS Sound Editors Guild
News Summary - Resul Pookutty in US Sound Editors Guild- Music news
Next Story