Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightതമിഴ്​ റാപ്പും...

തമിഴ്​ റാപ്പും ഹോളിവുഡും പൃഥ്വിരാജും; രണത്തിലെ അടിപൊളി പാട്ട്​ VIDEO

text_fields
bookmark_border
RANAM-SONG
cancel

നിർമൽ സഹദേവ്​ എഴുതി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്​ ചിത്രം രണത്തിലെ ആദ്യ ഗാനം പുറത്ത്​. മനോഹരമായ ഗാനത്തിന്​ ഇൗണമിട്ടത്​ ജേക്​സ്​ ബി​േജായ്​​. അജേയ്​ ശ്രാവൺ, ജേക്​സ്​ ബിജോയ്​, നേഹ എസ്.​ നായർ എന്നിവർ ചേർന്നാണ് മനോജ്​ കുരൂരി​​​​​െൻറ വരികൾ ആലപിച്ചിരിക്കുന്നത്​​. 

തമിഴ്​ റാപ്പ്​ കലർത്തി ഇറങ്ങിയ ഗാനത്തിന്​ ഹോളിവുഡ്​ ചിത്രങ്ങളെ വെല്ലുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത് ജിഗ്​മെ ടെൻസിങ്ങാണ്​​​. ആനന്ദ്​ പയ്യന്നൂർ, റാണി ലോസൺ ബിജു എന്നിവർ ചേർന്നാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. റഹ്​മാൻ, ഇഷ തൽവാർ, നന്ദു, എന്നിവരോടൊപ്പം നിരവധി വിദേശ താരങ്ങളും ചിത്രത്തി​​​​​െൻറ ഭാഗമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prithwirajmalayalam newsVideo songRanam Title Track
News Summary - Ranam Title Track Video Song RELEASED-MUSIC
Next Story