Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഅതിജീവനത്തിനായ്​...

'അതിജീവനത്തിനായ്​ തുണയൊരുക്കാം'; കേരളത്തിനായ്​ പാടി ദയ ബിജിബാൽ VIDEO

text_fields
bookmark_border
അതിജീവനത്തിനായ്​ തുണയൊരുക്കാം; കേരളത്തിനായ്​ പാടി ദയ ബിജിബാൽ VIDEO
cancel

പ്രളയ ദുരിതത്തിൽ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന്​ കരുത്തു പകരാൻ മനോഹരമായ പാട്ടുമായി ബിജിബാലും മകളും. ‘പുഴയോട്​ മഴചേർന്ന്’ എന്നു തുടങ്ങുന്ന ഗാനത്തി​​​​െൻറ വരികൾ രചിച്ചിരിക്കുന്നത്​ സന്തോഷ്​ വർമയാണ്​. ബിജിബാൽ സംഗീതം നൽകി മകൾ ദയാ ബിജിബാലാണ്​ ഹൃദ്യമായി ആലപിച്ചിരിക്കുന്നത്​.

ബിജിബാലി​​​​െൻറ തന്നെ ബോധി സൈലൻറ് സ്‌കൈപ്പ് ആണ് ഗാനം നിർമിച്ച് പുറത്തിറക്കിയിരിക്കുന്നത്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ചു കൊണ്ടാണ് ഗാനം അവസാനിക്കുന്നത്.

Show Full Article
TAGS:kerala flood bijibal shanthi bijibal daya bijibal puzhayodu mazha chernn music news 
News Summary - Puzhayodu Mazha Chernnu Bijibal-music
Next Story