യുവ സൂപ്പർതാരം ഫഹദ് ഫാസിൽ നായകനാകുന്ന അമൽ നീരദ് ചിത്രം വരത്തനിൽ നസ്രിയ നസീം ആലപിച്ച ഗാനം പുറത്ത്. സുഷിൻ ശ്യാം സംഗീതം നൽകിയ ‘പുതിയൊരു പാതയിൽ’ എന്നു തുടങ്ങുന്ന ഗാനത്തിെൻറ വരികൾ വിനായക് ശശികുമാറിേൻറതാണ്.
െഎശ്വരി ലക്ഷ്മിയാണ് ചിത്രത്തിൽ നായിക. അമൽ നീരദും ഫഹദും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് സുഹാസ്-ഷറഫു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റിൽ സ്വയംപാണ് ഛായാഗ്രഹണം.