ശ്രീദേവിക്ക്​ പാട്ടിലൂടെ ആദരാഞ്​ജലി അർപ്പിച്ച്​​ പ്രിയാ വാര്യർ

13:35 PM
28/02/2018
priya varrier sridevi

അന്തരിച്ച നടി ശ്രീദേവിക്ക്​ ആദരാഞ്​ജലിയുമായി അഡാറ്​ ലവ്​ നായിക പ്രിയ പ്രകാശ്​ വാര്യർ. ഷാരൂഖ്​ ഖാൻ ചിത്രത്തിലെ ‘കബി അൽവിദാ നാ കെഹ്​നാ’ എന്ന ഗാനമാണ്​ ശ്രീദേവിക്ക്​ ആദരാഞ്​ജലി അർപ്പിച്ച്​ കൊണ്ട്​ പ്രിയ പാടിയത്​. 

ഗുഡ്​ബൈ പറഞ്ഞ്​ പിരിയുന്നതിന്​ പകരം പിന്നീട്​ കാണാം എന്നാണ്​ ചരിത്രം പറയുക എന്ന അടിക്കുറിപ്പോടെ ട്വിറ്ററിലാണ്​ താരം ഗാനം പങ്ക്​ വെച്ചത്​. ത​​െൻറ എക്കാലത്തെയും പ്രിയ നടിയായ ശ്രീദേവിയുടെ വിയോഗം അങ്ങേയറ്റം ഞെട്ടലുണ്ടാക്കിയെന്നും ​പ്രിയ ട്വീറ്റ്​ ചെയ്​തു. 

Loading...
COMMENTS