Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനമറിയുന്നോള്... പൊറിഞ്ചു മറിയം ജോസിലെ പാട്ടിന്‍റെ ടീസർ പുറത്തിറങ്ങി

text_fields
bookmark_border
porinju-marium-jose-teaser.jpg
cancel

ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പൊറിഞ്ചു മറിയം ജോസിലെ 'മനമറിയുന്നോള്...ഇവളാ കെട്ട്യോള്' പാട്ടിന്‍റെ ടീസർ പുറത് തിറങ്ങി. ജെയ്ക്സ് ബിജോയ് ഈണം നൽകിയ പാട്ട് രചിച്ചത് ജ്യോതിഷ് ടി. കാശിയാണ്. വിജയ് യേശുദാസും സച്ചിന്‍ രാജുമാണ് ഗായകര്‍. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച് കീർത്തന മൂവീസിന്‍റെ ബാനറിൽ റെജി മോൻ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ. ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടേതാണ് കാമറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - porinju marium jose song teaser -music news
Next Story