Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപരിഭവം മറന്നു വന്ന്​;...

പരിഭവം മറന്നു വന്ന്​; സിത്താരയുടെ മനോഹരമായ ഗസൽ VIDEO

text_fields
bookmark_border
പരിഭവം മറന്നു വന്ന്​; സിത്താരയുടെ മനോഹരമായ ഗസൽ VIDEO
cancel

മനോഹരമായ ഗസലുമായി മലയാളികളുടെ പ്രിയ ഗായിക സിത്താര കൃഷ്​ണകുമാർ. 'പരിഭവം മറന്ന്​ വന്നു പുഞ്ചിരിച്ചു നീ' എന്ന്​ തുടങ്ങുന്ന ഗാനത്തിൻെറ ഹൃദ്യമായ വരികൾ കബീർ ഇബ്രാഹിമി​േൻറതാണ്​. വരികൾക്ക്​ സംഗീതം നൽകിയിരിക്കുന്നത്​ സിത്താര തന്നെയാണ്​.

സിത്താരയുടെ സ്വന്തം ബ്രാൻറായ മലബാറിക്കസാണ്​ ഗാനം യൂട്യൂബിൽ റിലീസ്​ ചെയ്​തത്​. സംവിധാനം നിർവഹിച്ചിരിക്കുന്നത്​ ഡോ. സജീഷ്​ എം. ഗാനത്തിൽ ശ്രുതി രതീഷ്​ കുമാറും സിത്താരയോടൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sithara Krishnakumar
News Summary - Paribhavam Marannu Malayalam Ghazal by Sithara Krishnakumar-MUSIC
Next Story