Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപാക് ചായക്കാരൻെറ...

പാക് ചായക്കാരൻെറ വിഡിയോ ആൽബം പുറത്തിറങ്ങി

text_fields
bookmark_border
പാക് ചായക്കാരൻെറ വിഡിയോ ആൽബം പുറത്തിറങ്ങി
cancel

ഇസ്ലാമാബാദ്: പാകിസ്താനിലെ നീലക്കണ്ണുള്ള ചായക്കാരൻ യുവാവിൻെറ പുതിയ വിഡിയോ ആൽബം പുറത്തിറങ്ങി. അർഷദ് ഖാൻ എന്ന ചായക്കാരൻ പയ്യൻെറ പാട്ട് നവംബർ 28നാണ് റിലീസായത്. നാല് ലക്ഷത്തിനടുത്ത് ആളുകൾ വിഡിയോ ഇതുവരെ കണ്ടു കഴിഞ്ഞു. ചായക്കടക്കാരനായിരുന്ന അർഷദ് ഖാൻെറ ഫോട്ടോ ഇൻറർനെറ്റിൽ വൈറലായിരുന്നു. തുടർന്ന് ചില കമ്പനികൾ അർഷദുമായി മോഡലിങ് രംഗത്ത് കരാർ ഒപ്പിട്ടിരുന്നു.
 

Show Full Article
TAGS:Pakistan’s Chaiwala 
News Summary - Pakistan’s Chaiwala Arshad Khan makes his music video debut
Next Story