Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightരൺവീറി​െൻറ ഖിൽജി...

രൺവീറി​െൻറ ഖിൽജി പകർന്നാട്ടവുമായി പത്​മാവതിലെ പാട്ട്​ 

text_fields
bookmark_border
khalibali
cancel

രണ്ട്​ ദിവസം കൊണ്ട്​ 1.20 കോടിയോളം കാഴ്​ചക്കാരുമായി പത്​​മാവതിലെ ഖലിബലി പാട്ട്​ യുട്യൂബിൽ സൂപ്പർഹിറ്റ്​. 241,000 ലൈക്കുകൾ നേടിയ പാട്ട്​ ഷിവം പതക്​ ആണ്​ പാടിയിരിക്കുന്നത്​. സിനിമയിൽ അലാവുദ്ധീൻ ഖിൽജിയായി വേഷമിടുന്ന രൺ​വീർ സിങി​​െൻറ പ്രകടനമാണ്​ പാട്ടി​​െൻറ സവിശേഷത. യൂട്യൂബ്​ ട്ര​െൻറിങ്ങിൽ ഒന്നാമതാണ്​ ഖലിബലി.

എ.എം തുരാസി​​െൻറ വരികൾക്ക്​ ചിത്രത്തി​​െൻറ സംവിധായകനായ സഞ്​ജയ്​ ലീലാ ബൻസാലി തന്നെയാണ്​ ഇണമിട്ടിരിക്കുന്നത്​. ഇരുണ്ട ദൃശ്യങ്ങളോടെ ഭയാനകമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തി​​െൻറ  വീഡിയോക്ക്​ യൂട്യൂബിൽ നിറഞ്ഞ പ്രതികരണമാണ്​. നിലവിൽ 19,000 ഒാളം കമൻറുകൾ വീഡിയോക്ക്​ ലഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranveer SinghDeepika Padukonemalayalam newsPadmaavatKhalibali video song
News Summary - Padmaavat Khalibali video song - music
Next Story