Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഒരു വിരൽ പുരട്​ച്ചി;...

ഒരു വിരൽ പുരട്​ച്ചി; മായാജാലം ആവർത്തിച്ച്​ റഹ്​മാൻ VIDEO

text_fields
bookmark_border
Oruviral-Puratchi-Lyric-Video
cancel

ആരാധക ലക്ഷങ്ങൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇളയതളപതി വിജയ്​ ചിത്രം സർക്കാറിലെ മറ്റൊരു മനോഹര ഗാനം കൂടി പുറത്ത്​. ഇസൈ പുയൽ എ.ആർ. റഹ്​മാൻ സംഗീതം നൽകിയ ഒരു വിരൽ പുരട്​ച്ചി എന്ന്​ തുടങ്ങുന്ന ഗാനം യൂട്യൂബിൽ തരംഗമായിരിക്കുകയാണ്​.

റഹ്​മാനും ശ്രീനിഥി വെങ്കടേഷുമാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. വിവേകി​​െൻറതാണ്​ വരികൾ. എ.ആർ മുരുഗ​േദാസ്സ്​ സംവിധാനം ​െചയ്യുന്ന സർക്കാർ നിർമിക്കുന്നത്​ സൺ ടി.വി നെറ്റ്​വർക്കാണ്​. കീർത്തി സുരേഷാണ്​ ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Vijaymalayalam newsmusic newsRAHMAN SONGSsarkar movieOruviral Puratchi song
News Summary - Oruviral Puratchi Lyric Video Sarkar-music news
Next Story