Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മാനത്തെ മാരിവില്‍ ചിറകില്‍'; ഒരു കുട്ടനാടന്‍ ബ്ലോഗിലെ ഗാനം കാണാം

text_fields
bookmark_border
മാനത്തെ മാരിവില്‍ ചിറകില്‍; ഒരു കുട്ടനാടന്‍ ബ്ലോഗിലെ ഗാനം കാണാം
cancel

മമ്മൂട്ടി ബ്ലോഗറുടെ വേഷത്തിലെത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മാനത്തെ മാരിവില്‍ ചിറകില്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.
വിജയ് യേശുദാസും മൃദുല വാര്യരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിൻെറ വരികള്‍ക്ക് ശ്രീനാഥ് ശിവശങ്കരനാണ് ഈണം നൽകിയത്. തിരക്കഥാകൃത്ത് സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oru Kuttanadan Blog Video Song- music
Next Story