Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമാണിക്യ മലരായ പൂവി;...

മാണിക്യ മലരായ പൂവി; അഡാറ്​ ലവിലെ ആദ്യ ഗാനം VIDEO

text_fields
bookmark_border
adaar-love
cancel

ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു അഡാറ്​ ലവിലെ ആദ്യ ഗാനം പുറത്ത്​ വിട്ടു. ഏവർക്കും പ്രീയ​പ്പെട്ട പ​ഴയ മാപ്പിളപാട്ട്​ ‘മാണിക്യ മലരായ പൂവിയുടെ’ ഷാൻ റഹ്​മാൻ വേർഷനാണ്​ അണിയറക്കാർ പുറത്തിറക്കിയിരിക്കുന്നത്​.  ഷാൻ റഹ്​മാ​ൻ ഇണമിട്ട്​ വിനീത്​ ശ്രീനിവാസൻ ആലപിക്കുന്ന ഗാനത്തി​​​െൻറ വരികൾ പി.എം.എ ജബ്ബാറി​​​െൻറതാണ്​.

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഒൗസേപ്പച്ചൻ മൂവി ഹൗസി​​​െൻറ ബാനറിൽ ഒൗസേപ്പച്ചൻ വാലക്കുഴിയാണ്​ അഡാറ്​ ലവ്​ നിർമിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsOmar LuluVideo songoru adaru love
News Summary - Oru Adaar Love Video Song Manikya Malaraya Poovi music
Next Story