യോദ്ധ സിനിമയിൽ സൂപ്പര്‍ ഹിറ്റായ പടകാളി ഗാനത്തിന്റെ വയലിന്‍ കവര്‍ യൂ ട്യൂബിൽ വൈറലായി. തൈപ്പറമ്പില്‍ അശോകന്റെയും അരശുംമൂട്ടില്‍ അപ്പുക്കുട്ടന്റെയും കാവിലെ പാട്ടുമത്സരത്തിന്റെ ഒരു വയലിന്‍ പതിപ്പ് സംഗീത ബാന്‍ഡ് ഒാര്‍ഫിയോ ക്വിന്‍റ്റെറ്റ് ആണ് മനോഹരമായ കവര്‍ ഒരുക്കി ആസ്വാദകരെ വിസ്മയിപ്പിച്ചത്. എ ആര്‍ റഹ്മാന്‍ സംഗീതം നല്കിയ ഗാനത്തിന്റെ തനിമകള്‍ ഒന്നും നഷ്ടപ്പെടാതെയാണ് യുവപ്രതിഭകള്‍ പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. യൂ ട്യൂബിലെ ട്രെൻഡിങ്ങുകളിൽ ഈ ഗാനവും ഇടംപിടിച്ചിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2017 12:58 PM GMT Updated On
date_range 2017-09-16T18:28:26+05:30പടകാളി ഗാനത്തിന്റെ വയലിന്‍ കവര്‍ കാണാം
text_fieldsNext Story