Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right126 മ​ണി​ക്കൂ​ർ...

126 മ​ണി​ക്കൂ​ർ നൃ​ത്തം​ചെ​യ്​​ത്​ ​നേ​പ്പാ​ൾ പെ​ൺ​കു​ട്ടി ഗി​ന്ന​സി​ലേ​ക്ക്​

text_fields
bookmark_border
bendhana-neppal
cancel

കാ​ഠ്​​മ​ണ്ഡു: 126 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി നൃ​ത്തം ചെ​യ്​​ത്​ ഗി​ന്ന​സ്​ റെ​ക്കോ​ഡി​ട്ട്​ നേ​പ്പാ​ളി പെ​ൺ​കു​ട്ടി. മ​ല​യാ​ളി​യാ​യ ക​ലാ​മ​ണ്ഡ​ലം ഹേ​മ​ല​ത​യു​ടെ റെ​ക്കോ​ഡാ​ണ്​ ബ​ന്ദ​ന നേ​പ്പാ​ൾ ത​ക​ർ​ത്ത​ത്. കാ​ഠ്​​മ​ണ്ഡു​വി​ലെ വീ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ്​ ഈ 18​കാ​രി നൃ​ത്ത​മാ​ടി​യ​ത്.

2011ൽ 123 ​മ​ണി​ക്കൂ​റും 15 മി​നി​റ്റും തു​ട​ർ​ച്ച​യാ​യി നൃ​ത്തം ചെ​യ്​​ത ക​ലാ​മ​ണ്ഡ​ലം ഹേ​മ​ല​ത​യു​ടെ റെ​ക്കോ​ഡാ​ണ്​ ബ​ന്ദ​ന പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ വെ​ള്ളി​യാ​ഴ്​​ച ഗി​ന്ന​സ്​ വേ​ൾ​ഡ്​ റെ​ക്കോ​ഡ്​​സി​ൽ​നി​ന്ന്​ ഔ​ദ്യോ​ഗി​ക സ്​​ഥി​രീ​ക​ര​ണം ല​ഭി​ച്ച​താ​യി ബ​ന്ദ​ന പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world recorddanceGuinness recordGuinness
News Summary - Nepali Girl Dances For 126 Hours Straight-music
Next Story