ലാലേട്ട​െൻറ നീരാളി പിടുത്തം; ഭീതി പടർത്തുന്ന ഗാനം പുറത്ത്​ video

18:45 PM
09/06/2018
Neerali Pidutham Lyrics Video

നീരാളിയുടെ ഒരു ഗാനം കൂടി പുറത്തുവിട്ടു. ആദ്യ​ത്തെ റൊമാൻറിക്​ ഗാനത്തിൽ നിന്നും വ്യത്യസ്​തമായി വിജയ്​ യേശുദാസ്​ ആലപിച്ച ഭീതി പരത്തുന്ന ഗാനമാണ്​ പുറത്തുവിട്ടിരിക്കുന്നത്​. നീരാളി പിടുത്തം എന്ന ഗാനത്തി​​െൻറ വരികൾ റഫീഖ്​ അഹമ്മദി​​െൻറതാണ്​. സ്റ്റീഫൻ ദേവസിയാണ്​ സംഗീതം. 

അജോയ്​ വർമ സംവിധാനം ചെയ്​ത ചിത്രത്തിൽ നാദിയ മൊയ്​ദു, സുരാജ്​ ​വെഞ്ഞാറമൂട്​, പാർവതി നായർ, എന്നിവരും പ്രധാന വേഷത്തിലുണ്ട്​. സന്തോഷ്​ ടി കുരുവിളയാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​.

Loading...
COMMENTS