Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightടി.​എം. കൃ​ഷ്​​ണ​യു​ടെ...

ടി.​എം. കൃ​ഷ്​​ണ​യു​ടെ സം​ഗീ​ത പ​​രി​​പാ​​ടി ഏ​​റ്റെ​​ടു​​ത്ത്​ ഡ​​ൽ​​ഹി സ​​ർ​​ക്കാ​​ർ

text_fields
bookmark_border
t-m-krishna
cancel

ന്യൂ​ഡ​ൽ​ഹി: സം​ഘ്​​പ​രി​വാ​ർ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന്​ എ​യ​ർ​പോ​ർ​ട്ട്​​ അ​തോ​റി​റ്റി ഉ​പേ​ക്ഷി​ച്ച ടി.​എം. കൃ​ഷ്​​ണ​യു​ടെ സം​ഗീ​ത പ​രി​പാ​ടി ഏ​റ്റെ​ടു​ത്ത്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി സ​ർ​ക്കാ​ർ. ടി.​എം. കൃ​ഷ്​​ണ​യു​ടെ സം​ഗീ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മേ​യു​ള്ളൂ​വെ​ന്ന്​ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ഇ​തു​സം​ബ​ന്ധി​ച്ച്​ ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി​യും സാം​സ്​​കാ​രി​ക വ​കു​പ്പി​​​െൻറ ചു​ത​ല​യു​മു​ള്ള മ​നീ​ഷ്​ സി​സോ​ദി​യ ടി.​എം. കൃ​ഷ്​​ണ​യെ ബ​ന്ധ​പ്പെ​ട്ടു. പ​രി​പാ​ടി​ക്ക്​ അ​നു​യോ​ജ്യ​മാ​യ ദി​വ​സം തീ​രു​മാ​നി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tm krishnamusicianmalayalam newsMusic Ceremony
News Summary - Musician TM Krishna Music Ceremony -India News
Next Story