Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഭീഷണി വകവെക്കാതെ...

ഭീഷണി വകവെക്കാതെ ആയിരങ്ങളെത്തിയത്​ പ്രചോദനം –ടി.എം. കൃഷ്ണ

text_fields
bookmark_border
tm-krishna
cancel
camera_alt??????? ????? ??.???. ??????????????? ?????????

ന്യൂ​ഡ​ൽ​ഹി: സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ ഭീ​ഷ​ണി വ​ക​വെ​ക്കാ​തെ ഡ​ൽ​ഹി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത്​ ന​ട​ത്തി​യ ക​ർ​ണാ​ട്ടി​ക് സം​ഗീ​ത​ജ്​​ഞ​ൻ ടി.​എം. ക​ൃ​ഷ്​​ണ​യു​ടെ ക​ച്ചേ​രി കേ​ൾ​ക്കാ​നെ​ത്തി​യ​ത്​ ആ​യി​ര​ങ്ങ​ൾ. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ, ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ്​ സി​സോ​ദി​യ, സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം ​െയ​ച്ചൂ​രി തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​രും ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ സാ​കേ​തി​ലെ മൈ​താ​ന​െ​ത്ത​ത്തി.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കെ​ല്ലാം സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു. ഇ​ത്ര​യും ​േപ​ർ എ​ത്തി​ച്ചേ​ർ​ന്ന​ത്​ ത​നി​ക്കു​ള്ള പ്ര​ചോ​ദ​ന​മാ​ണെ​ന്ന്​ ടി.​എം. കൃ​ഷ്ണ​ പ​റ​ഞ്ഞു. രാ​ജ്യ​ത്ത്​ ഹി​ന്ദു, മു​സ്​​ലിം എ​ന്നോ മ​ല​യാ​ളി, പ​ഞ്ചാ​ബി എ​ന്നോ വേ​ർ​തി​രി​വി​ല്ല എ​ന്ന​തി​ന്​ തെ​ളി​വാ​ണ്​ ​ ഇ​ത്ര​യും ​പേ​ർ ഒ​ത്ത​ു​ചേ​ർ​ന്ന​തെ​ന്ന്​​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച കെ​ജ്​​രി​വാ​ൾ പ​റ​ഞ്ഞു.

എ​ല്ലാ​വ​രും പ​െ​ങ്ക​ടു​ക്ക​ണ​മെ​ന്നും എ​ന്നാ​ലേ ഇ​ന്ത്യ​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ശ​ക്​​തി​ക​ൾ​ക്കൊ​രു മ​റു​പ​ടി​യാ​വൂ എ​ന്നും ക​ഴി​ഞ്ഞ ദി​വ​സം അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ ട്വീ​റ്റ്​ ചെ​യ്​​തി​രു​ന്നു. സം​ഘ്​​പ​രി​വാ​ർ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന്​ എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ ഉ​പേ​ക്ഷി​ച്ച പ​രി​പാ​ടി ഡ​ൽ​ഹി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത്​ അ​തേ ദി​വ​സം ന​ട​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMusician TM Krishnaapp govt
News Summary - Musician TM Krishna app govt -India News
Next Story