ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ ഇ​നി സം​ഗീ​ത​വും

13:13 PM
09/03/2017

കോ​ഴി​ക്കോ​ട്: ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ വാ​ർ​ഡി​ൽ ഇ​നി സം​ഗീ​ത​ത്തി​െൻറ താ​ള​വും. കാ​ലി​ക്ക​റ്റ് ടൗ​ൺ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ബീ​ച്ച് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ട്ട് സ്പീ​ക്ക​റു​ക​ളും മൈ​ക്കും ഉ​ൾ​പ്പെ​ടു​ന്ന മ്യൂ​സി​ക് സി​സ്​​റ്റം സ്ഥാ​പി​ച്ചു. ആ​ശു​പ​ത്രി​യി​ലെ ഏ​ഴാം വാ​ർ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ്യൂ​സി​ക് സി​സ്​​റ്റ​ത്തി​െൻറ ഉ​ദ്ഘാ​ട​നം ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്​ എം. ​ഭാ​സ്‌​ക​ര​ൻ നി​ർ​വ​ഹി​ച്ചു.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഉ​മ​ർ ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ​െറ​സി​ഡ​ൻ​ഷ്യ​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​സാ​ജി​ദ് മാ​ത്യു, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷീ​ബ ടി. ​ജോ​സ​ഫ്, ടൗ​ൺ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. ബ​ഷീ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ ഇ. ​സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

 

COMMENTS