Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവീണ്ടും മലയാളം...

വീണ്ടും മലയാളം പാട്ടുമായി ധോണിയുടെ മകള്‍ സിവ

text_fields
bookmark_border
വീണ്ടും മലയാളം പാട്ടുമായി ധോണിയുടെ മകള്‍ സിവ
cancel

മലയാളം പാട്ടുകള്‍ പാടി ഏവരെയും അമ്പരപ്പിച്ചിട്ടുള്ളയാളാണ് ധോണിയുടെ മകള്‍ സിവ. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന പാട്ടുപാടിയാണ് സിവ ആദ്യം മലയാളികുടെ മനം കവർന്നത്. ഇപ്പോഴിതാ കണ്ടു ഞാന്‍ കണ്ണനെ കായാമ്പൂ വര്‍ണനെ എന്ന പാട്ടാണ് സിവ പാടുന്നത്. അമ്മ സാക്ഷിധോണിയാണ് സിവയുടെ പാട്ട് ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

Singing mode !

A post shared by Sakshi Singh Dhoni (@sakshisingh_r) on

Show Full Article
TAGS:Ziva Dhoni 
News Summary - ms dhoni daughter singing malayalam song
Next Story