Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂക മനസുലൂ; ദുൽഖറി​െൻറ തെലുങ്ക്​ ചിത്രം മഹാനടിയി​ലെ ആദ്യ ഗാനംVIDEO

text_fields
bookmark_border
dulquer
cancel

യുവ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനാകുന്ന മഹാനടിയിലെ ആദ്യ ഗാനം പുറത്ത്​. ‘മൂക മനസുലു’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്​ ശ്രേയാ ഘോഷാലും അനുരാഗ്​ കുൽക്കർണിയും ചേർന്നാണ്​. 

മഹാനടി സാവിത്രിയുടെ ജീവചരിത്രം പറയുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ്​ സാവിത്രിയുടെ വേഷത്തിലെത്തുന്നത്​. തെന്നിന്ത്യയിലെ മുൻനിര നായിക സമന്ത അർജ്ജുൻ റെഡ്ഡി ഫെയിം വിജയ്​ ദേവരകൊണ്ഡ, ശാലിനി പാണ്ഡെ എന്നിവരും ചിത്രത്തിൽ യും പ്രധാന വേഷങ്ങളിലുണ്ട്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mooga Manasulu Mahanati Songs-MUSIC NEWS
Next Story