Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightനെഞ്ചിനകത്ത്​...

നെഞ്ചിനകത്ത്​ ലാലേട്ടൻ; പെരുമഴയത്ത്​ മോഹൻലാലിനെ കാത്ത്​ VIDEO

text_fields
bookmark_border
നെഞ്ചിനകത്ത്​ ലാലേട്ടൻ; പെരുമഴയത്ത്​ മോഹൻലാലിനെ കാത്ത്​ VIDEO
cancel

പാലക്കാട്: പുത്തൂർ തിരുപരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ നൃത്തസംഗീതോത്സവത്തിന് തിരി തെളിയിക്കാനെത്തിയ മോഹൻലാലി​​​െൻറ വീഡിയോ വൈറലാവുന്നു. കോരിച്ചൊരിയുന്ന മഴ​യത്ത് ലാലേട്ടനെത്തിയപ്പോൾ ​ ആവേശം ഒട്ടും ചോരാതെ ആരാധകർ വരവേറ്റു.

ക്വീൻ എന്ന ചിത്രത്തിലെ നെഞ്ചിനകത്ത്​ ലാലേട്ടൻ എന്ന ഗാനത്തി​​​െൻറ അകമ്പടിയോടെ ഒരു മോഹൻലാൽ ഫാൻ സംഭവം വീഡിയോ ആക്കി യൂട്യൂബിലിടുകയും അത്​ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയുമായിരുന്നു. ഒടിയൻ ലുക്കിലാണ്​ മോഹൻലാൽ പാലക്കാ​െട്ടത്തിയത്​. ഒടിയൻ സംവിധായകൻ വി.എ ​ശ്രീകുമാറും ചടങ്ങിനെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalodiyanmalayalam newsPALAKKADU
News Summary - MOHANLAL AT PALAKKADU-MUSIC
Next Story