Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightലാലേട്ടന് സ്‌നേഹ...

ലാലേട്ടന് സ്‌നേഹ സമ്മാനവുമായി ആസ്ട്രേലിയയിൽ നിന്നുള്ള കുരുന്നുകൾ

text_fields
bookmark_border
ലാലേട്ടന് സ്‌നേഹ സമ്മാനവുമായി ആസ്ട്രേലിയയിൽ നിന്നുള്ള കുരുന്നുകൾ
cancel

മെൽബൺ: ഇൗ മാസം എട്ടിന്​ ആസ്ട്രേലിയയിൽ എത്തുന്ന മോഹൻലാലിന് സ്‌നേഹ സമ്മാനവുമായി കുരുന്നുകളുടെ സംഗീത വീഡിയോ. മെൽബൺ കേന്ദ്രമായ ഓസം ഗയ്‌സ് ഡാൻസ് കമ്പനിയുടെ നേതൃത്വത്തിലാണ് ഡെഡിക്കേഷൻ  ഡാൻസ് വീഡിയോ നിർമിച്ചത്.

ഓസ്‌ട്രേലിയയിൽ ചിത്രീകരിച്ച വിഡിയോയിൽ അഞ്ച് വയസിനും പത്തു വയസിനും മധ്യേ പ്രായമുള്ള കുഞ്ഞുങ്ങളാണ് അഭിനയിച്ചത്. എ.ജി.ഡി.സി കൊറിയോഗ്രാഫർ സാം ആണ് ഡാൻസ് ചിട്ടപ്പെടുത്തിയത്. ക്യാമറ കൈകാര്യം ചെയ്‌തത്‌ സജീവ് ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaMohanlalmalayalam newsdedication dance video
News Summary - mohanlal dedication dance video from australia- music
Next Story