ഫേസ്​ബുക്കിൽ തെറിവിളിച്ചയാൾക്ക്​ എം.ജി ​​ശ്രീകുമാറി​െൻറ ചുട്ട മറുപടി

22:42 PM
20/03/2017

തിരുവനന്തപുരം: ഫേസ്​ബുക്കിലൂടെ തെറിവിളിച്ചയാൾക്ക്​ എം.ജി ശ്രീകുമാറി​െൻറ ചുട്ട മറുപടി. കഴിഞ്ഞ ദിവസമാണ്​
കൊല്ലത്ത്​ ആന ട്രാഫിക് ബ്ലോക്കിൽ പെട്ടിരിക്കുന്ന ചിത്രം ശ്രീകുമാർ ഫേസ്​ബുക്കിൽ പോസ്​റ്റ്​​ ചെയ്​തത്​.

എന്നാൽ യാതൊരു പ്രകോപനവും കൂടാതെ ഒരാൾ ഇൗ പോസ്​റ്റി​െൻറ കമൻറ്​ ബോക്​സിൽ ശ്രീകുമാറി​നെതിരെ അനാവശ്യ പ്രയോഗം നടത്തുകയായിരുന്നു. ഇതിന്​ മറുപടിയായി പരിഹാസ്യ രൂപേണ ശ്രീകുമാറും പ്രതികരിച്ചു. ഗായകനെ പിന്തുണച്ചും തെറിവിളിച്ചയാളെ വിമർശിച്ചും മറ്റുള്ളവരും രംഗത്തെത്തിയിരുന്നു.

 

COMMENTS