Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമീ ​ടൂ വി​വാ​ദം:...

മീ ​ടൂ വി​വാ​ദം: മെ​ക്​​സി​ക്ക​ൻ റോ​ക്​ താ​രം ആ​ത്മ​ഹ​ത്യ ചെ​യ്​​തു

text_fields
bookmark_border
മീ ​ടൂ വി​വാ​ദം: മെ​ക്​​സി​ക്ക​ൻ റോ​ക്​ താ​രം ആ​ത്മ​ഹ​ത്യ ചെ​യ്​​തു
cancel

മെ​ക്​​സി​കോ സി​റ്റി: മീ ​ടൂ വി​വാ​ദ​ത്തെ തു​ട​ർ​ന്ന്​ ബൊ​​ട്ടേ​ലി​ത ഡി ​ജെ​​സ​റ്​ എ​ന്ന മെ​ക്​​സി​ക്ക​ൻ റോ​ക്​ ബാ​ൻ​ഡ്​​ സ്​​ഥാ​പ​ക​ൻ അ​ർ​മാ​ൻ​ഡോ വേ​ഗാ ജി​ൽ(64) ആ​ത്മ​ഹ​ത്യ ചെ​യ്​​തു. ട്വി​റ്റ​റി​ൽ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ്​ പോ​സ്​​റ്റ്​ ചെ​യ്​​ത​തി​നു ശേ​ഷ​മാ​യി​രു​ന്നു മ​ര​ണം.

13കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ആ​രോ​പ​ണം ക​ള്ള​മാ​ണെ​ന്നും ആ​ത്മ​ഹ​ത്യ, കു​റ്റം അം​ഗീ​ക​രി​ക്ക​ല​ല്ലെ​ന്നും ജി​ൽ കു​റി​ച്ചു. മെ​ക്​​സി​ക്ക​ൻ സി​റ്റി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Show Full Article
TAGS:metoo Mexico rocker Armando Vega Gil suicide world news 
News Summary - MeToo : Mexico rocker Armando Vega Gil commit suicide- World news
Next Story