Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനസുക്കുള്ളെ എന്തെൻ മനസുക്കുള്ളെ; മേരാ നാം ഷാജിയിലെ തമിഴ്​ ചേലുള്ള പാ​ട്ടെത്തി

text_fields
bookmark_border
mera-naam-shaaji-song
cancel

ശ്രേയാ ഘോഷാലും രഞ്​ജിത്​ ഗോവിന്ദും ചേർന്നാലപിച്ച മേരാ നാം ഷാജിയിലെ ‘മനസുക്കുള്ളെ’ എന്ന മനോഹര ഗാനം പുറത്ത ുവിട്ടു.ആസിഫ്​ അലി, ബിജു മേനോൻ, ബൈജു എന്നിവരെ നായകന്മാരാക്കി നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സംഗീതം എമിൽ മുഹമ്മദി​​െൻറതാണ്​. സന്തോഷ്​ വർമയാണ്​ ഈ ഗാനത്തി​​െൻറ വരികൾ ഒരുക്കിയിരിക്കുന്നത്​.

മുന്ന ഷൗകത്ത്​ അലിയും ഗാനങ്ങൾക്ക്​ രചന നിർവഹിച്ചിട്ടുണ്ട്​. യൂണിവേഴ്​സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ്​ നിർമിച്ച ചിത്രത്തിന്​ തിരക്കഥയൊരുക്കിയിരിക്കുന്നത്​ ദിലീപ്​ പൊന്നൻ. വിനോദ്​ ഇല്ലംപള്ളിയാണ്​ ഛായാഗ്രഹണം. ജോണിക്കുട്ടി എഡിറ്റിങ്ങും ജേക്​സ്​ ബിജോയ്​ പശ്ചാത്തല സംഗീതവുമൊരുക്കിയിരിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mera Naam Shaji Manasukulla Video Song-music news
Next Story