മെഗാ സ്റ്റാറി​െൻറ പിറന്നാളിന്​ അടിപൊളി ഗാനവുമായി ആരാധകർ

19:53 PM
07/09/2018
mammookka-369

മലയാളത്തി​​െൻറ മഹാനടന്​ പിറന്നാൾ സമ്മാനവുമായി ആരാധകർ. മെഗാ സ്റ്റാർ 369 എന്ന പേരിൽ ഒരു കലിപ്പ്​ പാട്ടുമായാണ്​ മമ്മൂട്ടി ആരാധകർ എത്തിയിരിക്കുന്നത്​. റിലീസാകാനിരിക്കുന്ന സേതുവി​​െൻറ കുട്ടനാടൻ ബ്ലോഗ്​ എന്ന ചിത്രത്തി​​െൻറ ഭാഗമായാണ്​ ഗാനം. ‘കട്ട കലിപ്പ്​ കുട്ടനാടൻ പാട്ട്’​ എന്ന പേരിൽ പുറത്തുവന്ന പാട്ട് സംവിധാനം ചെയ്​തിരിക്കുന്നത്​ അരുൺ കൃഷ്​ണയാണ്​. 

ശ്രീനാഥ്​ ശിവശങ്കരനാണ്​ സംഗീതം നൽകി കലിപ്പ്​ പാട്ട്​ ആലപിച്ചിരിക്കുന്നത്​. ശിൻസൺ പൂവത്തിങ്കലി​​െൻറതാണ്​ വരികൾ. സചിൻ ഛായാഗ്രഹണവും സ്വാതി ദേവ്​ എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. 

Loading...
COMMENTS