Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightസാഗരം സാക്ഷിയായി...

സാഗരം സാക്ഷിയായി സംഗീതമഴ പെയ്തിറങ്ങി

text_fields
bookmark_border
Mediaone-tv
cancel
camera_alt?????????? ??????????? ????? ??????? ???? ?????????? ??????? ?????? ??????? ????? ????????????

കോ​ഴി​ക്കോ​ട്: ആ​ർ​ത്തി​ര​മ്പു​ന്ന ക​ട​ലി​നെ​യും ഒ​ഴു​കി​യെ​ത്തി​യ ജ​ന​സാ​ഗ​ര​ത്തെ​യും സാ​ക്ഷി​യാ​ക്കി സം​ഗീ​ത​മ​ഴ പെ​യ്തി​റ​ങ്ങി​യ​പ്പോ​ൾ ആ​സ്വാ​ദ​ക​ർ​ക്ക​ത് ന​വ്യാ​നു​ഭ​വ​മാ​യി. അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ ബാ​ ല​ഭാ​സ്​​ക​റി​ന്​ സ്നേ​ഹാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ശ​ബ​രീ​ഷ് പ്ര​ഭാ​ക​ർ വ​യ​ലി​നി​ൽ വി​സ്മ​യം തീ​ർ​ത്ത് ആ​രം​ ഭി​ച്ച മീ​ഡി​യ​വ​ൺ മ്യൂ​സി​ക്ക​ൽ നൈ​റ്റ് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ കോ​ഴി​ക്കോ​ട​ൻ ജ​ന​ത ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്തു.

കോ​ഴി​ക്കോ​ട്ടു​കാ​ർ സ്നേ​ഹ​ത്തോ​ടെ ബാ​ബു​ക്ക എ​ന്നു വി​ളി​ക്കു​ന്ന എം.​എ​സ്. ബാ​ബു​രാ​ജി‍​െൻറ നി​ത്യ​ഹ​രി​ത ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി വി​ധു പ്ര​താ​പും ജ്യോ​ത്സ്​​ന​യും അ​വ​ത​രി​പ്പി​ച്ച ‘മെ​ല​ഡി’ തു​ട​ങ്ങി​യ​തോ​ടെ ബീ​ച്ച് ഗ്രൗ​ണ്ടി​ൽ ആ​ഘോ​ഷ​ത്തി‍​െൻറ രാ​വി​ന് തു​ട​ക്ക​മാ​യി. മ​ല​യാ​ളി​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​നാ​യ മു​ഹ​മ്മ​ദ് റ​ഫി​യു​ടെ ഗാ​ന​ങ്ങ​ളും തേ​ൻ​കി​നി​യു​ന്ന മാ​പ്പി​ള​പ്പാ​ട്ടി‍​െൻറ ഇ​ശ​ലു​ക​ളും ഡി​സം​ബ​റി‍​െൻറ മ​ഞ്ഞു​ള്ള രാ​വി​നെ സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കി. സ്​​റ്റീ​ഫ​ൻ ദേ​വ​സ്സി​യു​ടെ മാ​സ്മ​രി​ക കീ​ബോ​ർ​ഡ് പ്ര​ക​ട​നം​കൂ​ടി​യാ​യ​പ്പോ​ൾ മ്യൂ​സി​ക്ക​ൽ നൈ​റ്റി‍​െൻറ ആ​ഘോ​ഷം ഉ​ച്ച​സ്ഥാ​യി​യി​ലാ​യി. അ​വ​ധി​ദി​ന​ത്തി‍​െൻറ ആ​ല​സ്യം തെ​ല്ലും പ്ര​തി​ഫ​ലി​ക്കാ​ത്ത​തി‍​െൻറ തെ​ളി​വാ​യി​രു​ന്നു ബീ​ച്ച് ഗ്രൗ​ണ്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ ആ​യി​ര​ങ്ങ​ൾ. മ്യൂ​സി​ക്ക​ൽ നൈ​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​നും മ​ണി​ക്കൂ​റു​ക​ൾ മു​േ​മ്പ ആ​ളു​ക​ളു​ടെ ഒ​ഴു​ക്ക് തു​ട​ങ്ങി​യി​രു​ന്നു.

മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​തോ​ടെ മീ​ഡി​യ നൈ​റ്റ് ച​ട​ങ്ങു​ക​ൾ ഔ​പ​ചാ​രി​ക​മാ​യി ആ​രം​ഭി​ച്ചു. കൈ​ത​പ്രം ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. എ. ​പ്ര​ദീ​പ്കു​മാ​ർ എം.​എ​ൽ.​എ, ക​ല​ക്ട​ർ എ​സ്. സാം​ബ​ശി​വ​റാ​വു, മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ ഗ്രൂ​പ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, മീ​ഡി​യ​വ​ൺ സി.​ഇ.​ഒ എം. ​അ​ബ്​​ദു​ൽ മ​ജീ​ദ്, എം.​ഡി ഡോ. ​കെ. യാ​സീ​ൻ അ​ശ്​​​റ​ഫ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ സ​ലാം മേ​ലാ​റ്റൂ​ർ, ഡോ. ​അ​ഹ​മ്മ​ദ്, എ​ഡി​റ്റ​ർ-​ഇ​ൻ ചീ​ഫ് സി.​എ​ൽ. തോ​മ​സ്, നെ​സ്ട്രോ​ൺ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ ക​രീം, മൈ ​ജി ചെ​യ​ർ​മാ​ൻ എ.​കെ. ഷാ​ജി, നോ​ക്കി​യ റീ​ജ​ന​ൽ മാ​നേ​ജ​ർ ജ​യ​ദീ​പ്, കാ​ന​റ ടി.​എം.​ടി ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ സ​ലാം അ​ബ്​​ദു​സ്സ​മ്മ​ദ്, ഹാ​പ്പി എം.​ഡി എം. ​ഖാ​ലി​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsmediaone tvMediaone Mega Music night
News Summary - Mediaone Mega Music night -Music News
Next Story