Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഅപരാധ പങ്ക; മറഡോണയിലെ...

അപരാധ പങ്ക; മറഡോണയിലെ റാപ്​ സോങ്​ VIDEO

text_fields
bookmark_border
maradona movie
cancel

മായാനദി എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിന്​ ശേഷം ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന മറഡോണ എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്തുവിട്ടു. ആദ്യ ഗാനത്തിൽ നിന്നും വിഭിന്നമായി ഒരു റാപ് സോങ്ങാണ്​ ആരാധകർക്കായി പുറത്തുവിട്ടിരിക്കുന്നത്​. ഫെജോയുടെ വരികൾക്ക് സുഷിന്‍ ശ്യാമാണ്​ സംഗീതം നൽകിയിരിക്കുന്നത്​​.

നവാഗതനായ വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം ശരണ്യയാണ് നായിക. ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്​. കൃഷ്ണമൂര്‍ത്തി തിരക്കഥ എഴുതിയ ചിത്രം നിര്‍മ്മിക്കുന്നത് മിനി സ്റ്റുഡിയോ ആണ്. വിനോദ് കുമാറാണ് നിര്‍മ്മാതാവ്. ജൂണ്‍ 22നാണ്​ ചിത്രം തിയറ്ററുകളിലെത്തുക.

ഗാനം കേൾക്കാൻ ഇൗ ലിങ്കിൽ പോവുക>>>  അപരാധ പങ്ക

MARADONA-SONG

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maradonatovino thomasmalayalam newsmusic newsAparaada Panka
News Summary - Maradona Aparaada Panka Tovino Thomas-music
Next Story