Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമാണിക്യ മലരായ പൂവി:...

മാണിക്യ മലരായ പൂവി: ഹൈദരാബാദിലെ പരാതിക്കാർ സുപ്രീംകോടതിയിൽ 

text_fields
bookmark_border
#OruAdaarLove
cancel

ന്യൂ​ഡ​ൽ​ഹി: ‘ഒ​രു അ​ഡാ​ര്‍ ല​വ്’ എ​ന്ന ചി​ത്ര​ത്തി​ലെ ‘മാ​ണി​ക്യ​മ​ല​രാ​യ പൂ​വി’ എ​ന്ന ഗാ​ന​ത്തി​ലെ രം​ഗ​ങ്ങ​ള്‍ മു​സ്‌​ലിം​ക​ളെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തു​ന്ന​തും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്ന് ഹൈ​ദ​രാ​ബാ​ദി​ലെ പ​രാ​തി​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു.

പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ മു​ഖീ​ത് ഖാ​ന്‍, സ​ഹീ​റു​ദ്ദീ​ന്‍ അ​ലി ഖാ​ന്‍ എ​ന്നി​വ​രാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സി​നി​മ​യി​ൽ​നി​ന്ന്​ മാ​ണി​ക്യ​മ​ല​രാ​യ പൂ​വി എ​ന്ന ഗാ​നം നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​വ​ർ ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്​​തു. മു​ഹ​മ്മ​ദ് ന​ബി​യെ​യും ആ​ദ്യ ഭാ​ര്യ​യാ​യ ഖ​ദീ​ജ ബീ​വി​യെ​യും പു​ക​ഴ്ത്തി 1978 ലാ​ണ് പി.​എം.​എ ജ​ബ്ബാ​ര്‍ മാ​ണി​ക്യ​മ​ല​രാ​യ പൂ​വി എ​ന്ന ഗാ​നം എ​ഴു​തി​യ​തെ​ന്നും എ​ന്നാ​ൽ ‘ഒ​രു അ​ഡാ​ര്‍ ല​വ്’ എ​ന്ന ചി​ത്ര​ത്തി​ല്‍ ഈ ​ഗാ​ന​ത്തോ​ടൊ​പ്പം കാ​ണി​ക്കു​ന്ന രം​ഗ​ങ്ങ​ളെ​യാ​ണ്​ ചോ​ദ്യം​ചെ​യ്യു​ന്ന​തെ​ന്നും പ​രാ​തി​ക്കാ​ർ ബോ​ധി​പ്പി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsManikya MalarOru Adaar Lovemanikya malar controversy
News Summary - manikya malaraya poovi-music
Next Story