Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightശ്രദ്ധേയമായി...

ശ്രദ്ധേയമായി മന്ദാരത്തിലെ മനോഹര ഗാനം

text_fields
bookmark_border
ശ്രദ്ധേയമായി മന്ദാരത്തിലെ മനോഹര ഗാനം
cancel

ബി.ടെക്​ എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിന്​ ശേഷം ആസിഫലി നായകനാകുന്ന ഏറ്റവും പുതിയ മലയാള ചിത്രം മന്ദാരത്തിലെ മനോഹരമായ ഗാനം പുറത്തിറങ്ങി. വര്‍ഷ ബൊല്ലമ്മ നായകയാകുന്ന ചിത്രം നവാഗതനായ വിജീഷ്​ വിജയ്​ ആണ്​ സംവിധാനം ചെയ്യുന്നത്​.

ഒരു പ്രണയ ചിത്രമാണ് മന്ദാരം. നേഹ വേണുഗോപാലും നിരഞ്ജ് സുരേഷുമാണ് ഗാനം ആലപിച്ചിരിക്കുന്നത്​. ശബരീഷ് വര്‍മ്മയുടേതാണ് വരികള്‍. മുജീബ് മജീദാണ് സംഗീതം. അനാര്‍ക്കലി മരക്കാറും നായികയായി മന്ദാരത്തിലുണ്ട്. 

Show Full Article
TAGS:asif ali mandharam music news malayalam news 
News Summary - Mandharam Video Song Kanne Kanne-music
Next Story