ദുർഗ പൂജക്ക്​ ഗാനമൊരുക്കി മമത 

22:47 PM
02/10/2019

കൊ​ൽ​ക്ക​ത്ത: ദു​ർ​ഗ പൂ​ജ ഉ​ത്സ​വ​ത്തി​ന്​ പ്ര​മേ​യ​ഗാ​നം (തീം ​സോ​ങ്) ഒ​രു​ക്കി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ജീ​ത്​ ഗാം​ഗു​ലി സം​ഗീ​തം ന​ൽ​കി​യ ഗാ​ന​ത്തി​ന്​ ശ്രേ​​യ ഘോ​ഷാ​ലാ​ണ്​ ശ​ബ്​​ദം ന​ൽ​കി​യ​ത്. സെ​പ്​​റ്റം​ബ​ർ 27ന്​ ​റി​ലീ​സ്​ ചെ​യ്​​തെ​ങ്കി​ലും ചൊ​വ്വാ​ഴ്​​ച​യാ​ണ്​ യൂ​ട്യൂ​ബി​ൽ ഇ​റ​ങ്ങി​യ​ത്. പ​ശ്ചാ​ത്ത​ല വി​ഡി​യോ​യി​ൽ ന​ടി നു​സ്​​റ​ത്ത്​ ജ​ഹാ​നും പ​രം​ബ്ര​ത ച​തോ​പാ​ധ്യ​യു​മാ​ണ്​ വേ​ഷ​മി​ട്ട​ത്.

Loading...
COMMENTS