Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right‘മലരേ മൗനമായ് - പൂക്കൾ...

‘മലരേ മൗനമായ് - പൂക്കൾ പൂക്കും തരുണം’ കവർ വേർഷൻ വൈറലാകുന്നു VIDEO

text_fields
bookmark_border
MALARE MOUNAMA - POOKKAL POOKUM COVER SONG
cancel

മുഹമ്മദ് അജ്മലി​​െൻറ മലരേ മൗനമായ് - പൂക്കൾ പൂക്കും തരുണം കവർ വേർഷൻ ശ്രദ്ധനേടുന്നു. പിന്നണി ഗായകനും റിയാലിറ്റി ഷോ താരവുമായിരുന്ന അജ്​മൽ​ പാടിയ ഗാനം ഗായിക ചിത്രയാണ് റീലീസ് ചെയ്തത്. റഹീപ്പ് മീഡിയ ഗാനത്തിന്​ ദൃശ്യങ്ങൾ ഒരുക്കിയപ്പോൾ അലൻ രാജു വോക്കൽ & പ്രോഗ്രാമും രഞ്ജിത്ത് രവീന്ദ്രൻ മിക്സിങ്ങും നിർവഹിച്ചിരിക്കുന്നു.

നാട്ടിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ അജ്​മൽ ഖത്തറിലെ മലയാളം എഫ്. എമ്മിൽ ജോലി ചെയ്യുകയാണ്. നിലവിൽ ഗോപി സുന്ദറി​​െൻറ മ്യുസ്സിക് ബാൻറ്​ ബിഗ് ജിയുടെ ഭാഗം കൂടിയാണ്​ അദ്ദേഹം. 

മോഹൻലാൽ - പ്രിയദർശൻ - വിദ്യാസാഗർ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലെ മനോഹര ഗാനം "മധുമതി  വിരിഞ്ഞുവോ" എന്ന ഗാനവും ദീപക് ദേവി​​െൻറ സംഗീതത്തിൽ ലാവണ്ടർ എന്ന ചിത്രത്തിലും അജ്മൽ പാടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsajmal muhammedmalare mounamavidyasagarpookkal pookum
News Summary - MALARE MOUNAMA - POOKKAL POOKUM COVER SONG-music
Next Story